Random Video

പ്രളയത്തിന് ശേഷം ഇനി വരൾച്ച | News Of The Day | Oneindia Malayalam

2018-09-12 1,109 Dailymotion

at the fag end of a distressing monsoon comes el nino
ഇന്ത്യൻ മൺസൂണിന്റെ താളം തെറ്റിക്കാൻ എൽനിനോയ്ക്കാകും. രാജ്യം കൊടും വരൾച്ചയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. 1997,2002,2004,2009,2014 വർഷങ്ങളിൽ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽനിനോ പ്രതിഭാസത്തിൽ രാജ്യം രൂക്ഷമായ വരൾച്ചയും ജലക്ഷാമവുമാണ് നേരിട്ടത്.
#ElNino #America #NewsOfTheDay